താനാളൂർ: പഞ്ചായത്ത് ഓഫിസിന് സമീപം പരേതനായ മൂത്താട്ട് കുഞ്ഞമ്മദിന്റെ മകൻ മൊയ്തീൻ കുട്ടി (70) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: അബ്ദുൽ റാസിഖ്, ശംസീർ, ഹബീബ, ലൈല, റംല, ആസ്യ, ഷക്കില, പരേതയായ സൗദ. മരുക്കൾ: മുസ്തഫ (യു.എ.ഇ), അൻവർ (ബുറൈമി), മുഹമ്മദ് അലി (പയ്യനങ്ങാടി), റഹീം (വള്ളിക്കാഞ്ഞിരം), റഫീഖ് (പൊന്മുണ്ടം), നിഷാദ് ബാബു (വെട്ടം), ആയിശ മുഹ്സിന (എഴൂർ), ഫാത്തിമ ഷബാന (തിരൂർ). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ബീക്കുട്ടി, പരേതരായ സൈതലവി, നഫീസ.