പരപ്പനങ്ങാടി: നെടുവ കോട്ടത്തറ ഉള്ളണം സ്വദേശിനി കുറുപ്പംകണ്ടി ജാനകി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുറുപ്പംകണ്ടി ആണ്ടിക്കുട്ടി. മക്കൾ: ചന്ദ്രിക, രമണി, വത്സല, ഉണ്ണികൃഷ്ണൻ (സെക്രട്ടറി സി.പി.എം നെടുവ ലോക്കൽ കമ്മിറ്റി), സുനന്ദ. മരുമക്കൾ: ബാബു, അജയൻ, ലത, പരേതനായ നാരായണൻ.