തേഞ്ഞിപ്പലം: ചെനക്കലങ്ങാടി വെളക്കത്രമാട് സ്വദേശി കിഴക്കെ പള്ളിക്ക് സമീപം പാറയിൽ പരേതനായ തോപ്പിൽ ഹനീഫയുടെ ഭാര്യ ഫാത്തിമ (88) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം, മുഹമ്മദ് കോയ, റുഖിയ്യ, സാറ ഖദീജ. മരുമക്കൾ: റംലത്ത്, റന്ന (കണ്ണൂർ).