മഞ്ചേരി: കച്ചേരിപ്പടി പരേതനായ അത്തിമണ്ണിൽ മമ്മുട്ടിയുടെ ഭാര്യ മറിയുമ്മ (70) നിര്യാതയായി. മക്കൾ: ജാസ്മിൻ, സിക്കന്തർ, ബുഷ്റ, ഷിബ. മരുമക്കൾ: ഹംസ, ബൽക്കീസ് ബാനു, മുസ്തഫ, പരേതനായ സുലൈമാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മേലാക്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.