വളാഞ്ചേരി: ടൗണിലെ ചെരുപ്പു വ്യാപാരിയായിരുന്ന മൂന്നാക്കൽ കൊളമ്പിൽ അബ്ദുൽ അസീസ് (80) നിര്യാതനായി. ഭാര്യ: ആമിന. മകൻ: പരേതനായ ഹമീദ്.മരുമകൾ: മൈമൂന. സഹോദരങ്ങൾ: മുഹമ്മദ് (മാനു), ഇസ്മായിൽ (ബാവ), ഖദീജ, പരേതരായ കോയ, മൊയ്തീൻ കുട്ടി, കുഞ്ഞിപ്പാത്തുമ്മ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് മൂന്നാക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.