പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് പാറമുണ്ടയിൽ എടവലത്ത് പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: ഇട്ടിച്ചിരി. മക്കൾ: അനിൽകുമാർ, ഗീത, മനോജ്, സുനിൽകുമാർ. മരുമക്കൾ: സിന്ധു, ഗംഗാധരൻ, സിന്ധു, ഷീബ.