സുൽത്താൻ ബത്തേരി: കേണിച്ചിറ കൈപ്പിള്ളിമാലിൽ (അണ്ണാംവയൽ) പരേതനായ ജോസഫിന്റെ ഭാര്യ മോനിക്ക (78) നിര്യാതയായി. മക്കൾ: ജയിംസ്, ഷേർളി, സതീഷ്, ജോഷി. മരുമക്കൾ: റീജ, ജിജി, ഷിംന, പരേതനായ ജോർജ്.