അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ 14ാം വാർഡിൽ ലക്ഷംവീടിന് സമീപം കൃഷ്ണകൃപ വീട്ടിൽ രാധാകൃഷ്ണൻ നെച്ചിക്കോട്ടിൽ (72) നിര്യാതനായി. ഭാര്യ: കോമളവല്ലി.മകൾ: കൃപ. മരുമകൻ: അരുൺ. സഹോദരങ്ങൾ: ഗോപി, നളിനി, ശോഭന, ഗീത, പരേതനായ സുന്ദരൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അങ്ങാടിപ്പുറം നീലീശ്വരം ശ്മശാനത്തിൽ.