മങ്കട: കൂട്ടിൽ സ്രാമ്പിക്കൽ പരേതനായ മുഹമ്മന്റെ ഭാര്യ ആയിശ (77) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ശരീഫ്, ശറഫുദ്ദീൻ, റൈസുൽ ഇസ്ലാം, നദീറ, അബ്ദുൽ ലത്തീഫ് , നസീറ, സത്താർ. മരുമക്കൾ: മെഹറുന്നിസ, സാജിദ, ആമിന, സൗദാബി, സൈതലവി, നസീബ, ഫാറൂഖ്, ഷബാന.