മേലാറ്റൂർ: കൊമ്പംകല്ലിലെ പുന്നശ്ശേരി മുഹമ്മദ് മുസ്ലിയാർ (വാപ്പു മുസ്ലിയാർ -87) നിര്യാതനായി. അര നൂറ്റാണ്ടിലേറെ കൊമ്പംകല്ലിലെ മമ്പഉൽ ഉലൂം മദ്റസയിലെ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: കുഞ്ഞിപ്പു, ഖദീജ, സയിദ്, അബ്ദുൽ കരീം, സുബൈർ ഫൈസി, ഇസ്ഹാഖ് ഫൈസി, ഹാജറ. മരുമക്കൾ: ഹംസ, യൂസുഫ്, മൈമൂന, സാജിദ, സുമയ്യ.