പടപ്പറമ്പ്: പാങ്ങ് പടിഞ്ഞാറ്റുംമുറി കല്ലങ്ങാട്ടുകുഴി ഉണ്ണിയാങ്ങൽ റംല (55) ഖത്തറിൽ നിര്യാതയായി. ഭർത്താവ്: കല്ലങ്ങാട്ടുകുഴി ഡോ. കബീർ (ഖത്തർ ഇൻഡസ്ട്രിയൽ ഏരിയ ഹമദ് ആശുപത്രി). മക്കൾ: ഡോ. സാദിഖ്, ഷാഹിദ് അഹ്മദ് (എലഗെൻഷ്യ പവർ ഇന്റർനാഷനൽ), സാജിദ് (ഗൾഫാർ ഖത്തർ), സ്വഫാ മുക്താർ, ഷഹീബ് അഹ്മദ്. മരുമക്കൾ: ഫിദ സാദിഖ്, ഫർസാന അടുവാണി, മുഹ്സിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാങ്ങ് പടിഞ്ഞാറ്റുംമുറി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.