വേങ്ങര: വലിയോറ പരപ്പിൽപാറയിലെ പരേതനായ കല്ലിടുമ്പിൽ കുഞ്ഞിമൊയ്തീന്റെ ഭാര്യ പിലാക്കൽ ബിയ്യക്കുട്ടി ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, നാസർ, ഷംസുദ്ദീൻ, സൈന, ഷഫിയ, പരേതനായ അലവിക്കുട്ടി. മരുമക്കൾ: എം.പി. അഹമ്മദ് കോടൂർ, കുണ്ടുപുഴക്കൽ അസീസ് കൂരിയാട്, പാത്തുമ്മു, ഖദീജ, ഫെമീന, ആബിദ.