താനാളൂർ: മഹല്ല് ജുമുഅത്ത് പള്ളിക്ക് സമീപം പരേതനായ പാറപ്പുറത്ത് കുഞ്ഞീതു ഹാജിയുടെ ഭാര്യ കദിയാമു (75) നിര്യാതയായി. മക്കൾ: സൈതലവി ഹാജി, അബ്ദുല്ല, ശിഹാബ്, യൂസുഫ് (എല്ലാവരും ദമ്മാം), ബഷീർ, പരേതനായ നാസർ. മരുമക്കൾ: മുനീറ, സൈഫുന്നിസ, നുസൈബ, റഹ്മത്ത്, നുസ്റത്ത്, നഷ് വ. സഹോദരങ്ങൾ: ഹംസ, നഫീസ.