കോട്ടക്കൽ: ഒതുക്കുങ്ങൽ നൊട്ടനാലക്കൽ പരേതനായ പെഴുന്തറമ്മൽ മുഹമ്മദിന്റെ ഭാര്യ കുറ്റിക്കാടൻ ഫാത്തിമ (75) നിര്യാതയായി. മക്കൾ: അബ്ദുറഷീദ്, അബ്ദുൽ കരീം, മുഹമ്മദ് അഷ്റഫ്, അൻവർ, സുലൈഖ, ഖദീജ. മരുമക്കൾ: സൈനുദ്ദീൻ (കാടാമ്പുഴ), സുലൈമാൻ (പൊന്മള), റംല, സുഹ്റ, സൽമത്ത്, സുഹ്റ.