ചാത്തന്നൂർ: മാമ്പള്ളിക്കുന്നം വിളയിൽപുത്തൻവീട്ടിൽ എ. ലാലു (52) നിര്യാതനായി. ഭാര്യ: മോളി ലാലു. മക്കൾ: ലിജി ലാലു, ലീപാ ലാലു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷക്കുശേഷം ചാത്തന്നൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.