കണ്ണനല്ലൂർ: മുട്ടയ്ക്കാവ് തെക്കേ കാഞ്ഞാംവിളവീട്ടിൽ അബ്ദുൽ അസീസ് (83- റിട്ട. കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബാബീവി. മക്കൾ: ഷാജഹാൻ, നിസാബുദ്ദീൻ, മുംതാസ്, സജിൻസ, അനീസ, സജീന, റസീന. മരുമക്കൾ: നദീറ, ഷീബ, അഷ്റഫ്, നജീം, നിഹാസ്, സലിം, ഷെരീഫ്.