കോട്ടക്കൽ: എടരിക്കോട് അരീക്കൽ ഇല്ലിക്കൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. അരീക്കൽ ഖുവ്വത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റി അംഗം, ഞാറത്തടം ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പാത്തുമ്മു. മക്കൾ: അബ്ദുസ്സമദ്, അബ്ബാസ്, ലത്തീഫ്, റാഫി, സക്കീന, അസ്മാബി, സുനീറ. മരുമക്കൾ: സുലൈഖ, ഖൈറുന്നീസ, സൽമ, ഹഫീഫ, റസാഖ്, അസീസ്, ആലിക്കുട്ടി.