ചേളാരി: ചെർന്നൂർ കാമ്പുറം മേലേ മൂത്തേടത്ത് അബ്ദുറഹ്മാൻ (77) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അൻവർ സാദത്ത്, മുബാറക്, അഫ്സൽ, സുബൈദ, ഷരീഫ. മരുമക്കൾ: അബ്ദുൽ മജീദ്, ഉമ്മർ, നജ്മുന്നീസ, സുമയ്യ, ഫസീല.