ചങ്ങരംകുളം: പാവിട്ടപ്പുറത്ത് പരേതനായ കുട്ടപ്പയുടെ മകൻ ബാലൻ (78)നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: പ്രജിത, പ്രജീഷ, പ്രസാദ്. മരുമക്കൾ: രാധാകൃഷ്ണൻ, പ്രമോദ്, ദർശന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.