താനൂർ: കാട്ടിലങ്ങാടി റോഡിൽ മുണ്ടത്തോട് ഹംസയുടെ ഭാര്യയും തിരൂർ മദിരാശി അബൂബക്കറിന്റെ മകളുമായ ഫാത്തിമ കോടേരി (66) നിര്യാതയായി. മക്കൾ: യൂനുസ്, ആയിഷ, അനീഷ്, ജാസ്മിൻ, യാസിക്. മരുമക്കൾ: നദീറ, യൂനുസ്, റമീന, പരേതരായ നസീർ, സിദ്ദീഖ്.