കൽപകഞ്ചേരി: കാവപ്പുര മച്ചിഞ്ചേരി തൂമ്പിൽ മുഹമ്മദാലി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുജീബ്, മുനീർ ബാബു, ഫാത്തിമ സുഹറ. മരുമക്കൾ: ജാഫർ (ഇരിങ്ങാവൂർ), നുസൈബ, ഫസീല. സഹോദരങ്ങൾ: അബ്ദുറഹിമാൻ, സൈതലവി, ഹംസ, ഇബ്രാഹിംകുട്ടി, ഹസൈൻ, ഖദീജ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് കാവപ്പുര മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.