കാരാട്: തിരുത്തിയാട് ഉമ്മത്ത് പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ ആച്ചുമ്മക്കുട്ടി (78) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ജമീല, അബ്ദുൽ അസീസ് (എസ്.ഐ, അരീക്കോട് പൊലീസ് സ്റ്റേഷൻ), മുഹമ്മദ് ഷാഫി (ബിസിനസ്), റംലാബീഗം. മരുമക്കൾ: കുഞ്ഞാലി (ഫാറൂഖ് കോളജ്), മുഹമ്മദ് കുട്ടി (ചുങ്കം), മുംതാസ് (കക്കോവ്), സുഹറ (പുളിക്കൽ), സുൽഫിക്കർ (പയ്യാനക്കൽ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരുത്തിയാട് മണക്കൂത്ത് ജുമാമസ്ജിദിൽ.