കരുളായി: ചെറുപുഴ കൊല്ലേലിയിൽ വീട്ടിൽ കെ.പി. പാപ്പച്ചന്റെ ഭാര്യ പൊന്നമ്മ (69) നിര്യാതയായി. മക്കൾ: റെജി, റൈബിൻ, റെനി (ഡൽഹി). മരുമക്കൾ: ബിൻസി, പാസ്റ്റർ ജോൺ മാത്യു ചാവണിക്കമണ്ണിൽ.