കോഡൂര്‍: വലിയാട് സ്വദേശി ഊരോതൊടി (തച്ചറമ്പത്ത്) സജീര്‍ (30) നിര്യാതനായി. പിതാവ്: യൂനുസ്. മാതാവ്: ആമിന. ഭാര്യ: ഹാമിദ മുഹ്സിന. മക്കള്‍: ഹന്ന ഫാത്തിമ, ഹാദി മുഹമ്മദ്. സഹോദരങ്ങള്‍: അബ്ദുൽ ഗഫൂര്‍, മുനീര്‍, യാസിര്‍, അനസ്.