പൂക്കോട്ടുംപാടം: കോഴിശ്ശേരിക്കുന്ന് അംഗൻവാടിക്ക് സമീപം തെങ്ങുവിളയിൽ കുഞ്ഞാപ്പി (76) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: റോണി, റോജു. മരുമകൾ: നിഷ. സംസ്കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.