വടകര: ചോമ്പാല പറമ്പത്ത് ഉഷ (62) നിര്യാതയായി. ഭർത്താവ്: പരേതനായ ജനാർദനൻ. മക്കൾ: ജനീഷ്, ജിഷ, ജയേഷ് (കുവൈത്ത്). മരുമക്കൾ: സിൻഷ (പള്ളൂർ), രജീഷ് (കണ്ണൂക്കര), ഹൻസ (കൊളശ്ശേരി). സഹോദരങ്ങൾ: കമല, വിജയൻ, സുരേന്ദ്രൻ.