കുളത്തൂപ്പുഴ: സാംനഗര്‍ പാറയ്ക്കൽ തടത്തിൽ വീട്ടിൽ തോമസ് എബ്രഹാം (82) നിര്യാതനായി. ഭാര്യ: പൊന്നമ്മ തോമസ് (കിഴക്കേ വീട്ടിൽ കുടുംബാംഗം). മക്കൾ: മിനി മാമൻ, ബിനു തോമസ്, ബിന്ദു റോയ്. മരുമക്കൾ: മാമൻ, സുജ ബിനു, റോയ് മോൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കുളത്തൂപ്പുഴ സെന്റ് മേരിസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.