കുണ്ടറ: നല്ലില പഴങ്ങാലം വിനോദ് ഭവനില്‍ വാസുദേവന്‍ പിള്ള (73) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: വിനോദ് (വിജിലന്‍സ് കോടതി, തൃശൂര്‍), പ്രവീണ്‍, പ്രതീഷ് (ആര്‍മി). മരുമകള്‍: വിദ്യ ആര്. വിജയന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.