ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട് തെക്ക് ശ്യാം നിവാസിൽ ഒ.എൻ. തങ്കപ്പൻ (73) നിര്യാതനായി. ഭാര്യ: എസ്. സുധാമണി. മക്കൾ: രമ്യ, ശ്യാം. മരുമക്കൾ: വിജയകുമാർ, രഞ്ജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.