കരുനാഗപ്പള്ളി: തഴവ കടത്തൂർ മണ്ണടിശ്ശേരി വടക്കതിൽ പരേതനായ മാധവന്റെ ഭാര്യ സുമതി (82) നിര്യാതയായി. മക്കൾ: പരേതനായ സരസൻ, ശശി, രാജൻ, പരേതനായ കാർത്തികേയൻ, ഗീത. മരുമക്കൾ: വിജയമ്മ, വത്സല, രാധാമണി, വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.