പുനലൂർ: നെല്ലിപ്പള്ളി കല്ലാർ അംഗൻവാടിക്ക് സമീപം വേങ്ങവിളവീട്ടിൽ രാജപ്പൻ (81) നിര്യാതനായി. ഭാര്യ: ഭവാനി. മക്കൾ: മോഹനൻ, ഉഷ, വസന്ത, രാധാമണി, മിനി. മരുമക്കൾ: സുജാത, പാൽ സ്വാമി, ഉദയ മേനോൻ, ഉണ്ണി, ബിജു.