പൊഴുതന: വലിയപാറ മഹല്ലിൽ താമസിക്കുന്ന എ.കെ. കുഞ്ഞിമുഹമ്മദ് (83) നിര്യാതനായി. ഭാര്യമാർ: ഫാത്തിമ ബത്തേരി, പരേതയായ പൊന്നമ്പത്ത് മറിയം. മക്കൾ: അഷ്റഫ്, ശിഹാബ്, റംലത്ത്, ഫൗസിയ, റംശീദ. മരുമക്കൾ: കുഞ്ഞാലി, ഹുസൈൻ പന്ത്രണ്ടാംപാലം, ജമാൽ ബത്തേരി.