വെള്ളമുണ്ട: വെള്ളമുണ്ടയിലെ മലഞ്ചരക്ക് വ്യാപാരി തേറ്റമല റോഡിൽ തടത്തിൽ പുത്തൻപുരയിൽ ഐപ്പ് (കുഞ്ഞേട്ടൻ-85) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ മൂഞ്ഞനാട്ട്. മക്കൾ: സാജൻ, പരേതരായ സതീഷ്, സ്മിത. മരുമകൾ: ജെസി തോമസ് (പ്രധാനാധ്യാപിക, ജി.എൽ.പി സ്കൂൾ തെങ്ങുംമുണ്ട). സഹോദരങ്ങൾ: പാപ്പച്ചൻ, അന്നക്കുട്ടി, ചാക്കോച്ചൻ, മേരി, ഏലിക്കുട്ടി.