പനമരം: കീഞ്ഞുകടവിലെ മാടമ്പള്ളി ഇബ്രാഹീം (68) നിര്യാതനായി. ഭാര്യമാർ: സുലൈഖ പള്ളിക്കൽ, പരേതയായ മുത്താറി ബിയ്യാത്തു പനമരം. മകൾ: മിസ്രിയ. മരുമകൻ: ജലീൽ മലവയൽ.