സുൽത്താൻ ബത്തേരി: പള്ളിക്കുന്ന് കപ്പുംകുഴിയിൽ ഏലിയാമ്മ (82) നിര്യാതയായി. ഭർത്താവ്: വർഗീസ്. മക്കൾ: മർക്കോസ്, ഏലിയാമ്മ, ശൂശാമ്മ, അന്നമ്മ, മറിയാമ്മ, പത്രോസ്, ഷീജ, ഷിൻസി. മരുമക്കൾ: സിസിലി, ദേവസ്യ, വർഗീസ്, കുര്യാക്കോസ്, ഡേവിഡ്, ലിജി മോൾ, ബിജു, ജോസഫ്.