വഴിക്കടവ്: വള്ളിക്കാട് ചാലായിൽ അന്നമ്മ ജോസഫ് (91) നിര്യാതയായി. മക്കൾ: ജോർജ്, സണ്ണി, സിബി, മോനി, വത്സമ്മ, തങ്കമ്മ, സിസ്റ്റർ സിൽവി ജോസ്, സിസ്റ്റർ സിൽജ ജോസ്. മരുമക്കൾ: മറിയാമ്മ, റെജി, ഷാന്റി, പരേതനായ ജോസ്, തങ്കച്ചൻ, ജോയ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.