മലപ്പുറം: മേല്‍മുറി അധികാരിത്തൊടി നാണത്ത് കുറുവയില്‍ മൊയ്തു ഹാജി (90) നിര്യാതനായി. ഭാര്യ: മറിയുമ്മ (കോട്ടക്കല്‍). മക്കള്‍: അബ്ദുല്‍ ഗഫൂര്‍, സുബൈര്‍, മുഹമ്മദ് ഗദ്ദാഫി, റഫീഖ്, ഖലീല്‍, അമീറുദ്ദീന്‍, മുഹമ്മദ് അസ്ലം, ആസ്യ, പരേതയായ ആമിന. മരുമക്കള്‍: ഫാത്തിമ സുഹ്റ കൂട്ടിലങ്ങാടി, സഫിയ വള്ളുവമ്പ്രം, ജിംഷി ആനക്കയം, റാഷിദ മുണ്ടുപറമ്പ്, ജംഷീന പഴമള്ളൂര്‍, റൂഫ പരേരങ്ങാടി, ആമിന കോണോംപാറ, അലവി മുല്ലപ്പള്ളി, പരേതനായ കുഞ്ഞിമുഹമ്മദ് പള്ളിപ്പുറം.