കോട്ടക്കൽ: കുഴിപ്പുറം കവല പരേതനായ ചേക്കത്ത് കുഞ്ഞിമോയ്തീൻ കുട്ടി മാസ്റ്ററുടെ മകൻ കുഞ്ഞറമുട്ടി (64) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: നജീബുദ്ദീൻ, നാജിദ, സൽമാൻ ഫാരിസ്. മരുമക്കൾ: നിസാർ (ചോലകുണ്ട്), സഫാന റസീന (ചേരുമുക്ക്).