പരപ്പനങ്ങാടി: ഉള്ളണം എ.എം.യു.പി സ്കൂൾ മാനേജർ വി.പി. ഹസ്സൻ ഹാജി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് അലി (നയന ഒപ്റ്റിക്കൽസ്, ചെമ്മാട്), ഷാജഹാൻ (സി.എച്ച്.എസ്.എസ് കോളത്തറ), ഫാത്തിമത്ത് സുഹറ, ശരീഫ. മരുമക്കൾ: സൈദലവിക്കോയ ചാലിയം, അബ്ദുൽ മജീദ് കുന്നുമ്മൽ, വി.വി. മുനീറ, ഒ.പി. ഖദീജ ജസ്ന.