മേലാറ്റൂർ: ഒലിപ്പുഴയിലെ എഴുത്തുണ്ടയിൽ രേവി (85) നിര്യാതനായി. ഭാര്യ: പരേതയായ നാടിച്ചി. മക്കൾ: കാളി, കുഞ്ഞൻ, ദേവകി, ശങ്കരൻ, രാധ, ഗീത.