മങ്കട: പരേതനായ മണിയറയിൽ കുഞ്ഞാൻ മാസ്റ്ററുടെ ഭാര്യ കദിയുമ്മു (95) നിര്യാതയായി. മക്കൾ: അബ്ബാസ്, ഫാത്തിമ, സുബൈദ. മരുമക്കൾ: ഷംസുദ്ദീൻ പറച്ചിക്കോട്ടിൽ, അബ്ദുല്ല പെരിമ്പലം, നഫീസ.