പാലക്കാട്: മേട്ടുപാളയം സ്ട്രീറ്റ് ‘അമീർ സിത്താര’യിൽ അബ്ദുൽ സലീം (83) നിര്യാതനായി. അത്തർ ജമാഅത്ത് മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ലയൺസ് സ്കൂൾ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12.30ന് അത്തർ ജമാഅത്ത് മഹല്ല് ഖബർസ്ഥാനിൽ.