വണ്ടാഴി: നെല്ലിക്കലിടം വിജയലക്ഷ്മി നേത്യാർ (88) നിര്യാതയായി. ഭർത്താവ്: മേലാർകോട് കല്ലമ്പാട് പരേതനായ കുട്ടിയപ്പു നായർ. മക്കൾ: സുനീത, സുജാത, ബാലസുബ്രഹ്മണ്യൻ, സുനിൽ ബാബു. മരുമക്കൾ: വിജയകുമാർ, എം.കെ. ചെമ്പകം, അഞ്ജലി, പരേതനായ ഉദയൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30 ന് വണ്ടാഴിയിലെ വീട്ടുവളപ്പിൽ.