ആനക്കര: ചാലിശ്ശേരി പൊലീസ് സ്റ്റേഷന് സമീപം അയ്യംപറമ്പില്‍ പരേതനായ കോരുവിന്റെ ഭാര്യ വട്ടേക്കാട്ടുവളപ്പില് ജാനകി (94) നിര്യാതയായി. മക്കള്‍: ലീല, വിലാസിനി, ശോഭ. മരുമക്കള്‍: രവി, പരേതരായ വാസു, സുരേന്ദ്രന്. സഹോദരന്: വി.വി. ബാലകൃഷ്ണൻ (ചാലിശ്ശേരി സഹകരണ ബാങ്ക്, സഹയാത്ര പ്രസിഡന്റ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പള്ളം പുണ്യതീരത്ത്.