പത്തിരിപ്പാല: മങ്കര കല്ലൂർ പണ്ടാരതൊടി മായന്റെ മകൻ വിജയൻ (54) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അക്ഷയ് (ദുബൈ), അപ്സര. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.