പാലക്കാട്: പാലക്കാട് മുരുകണി സോപാനത്തിൽ രാധാകൃഷ്ണൻ തമ്പാൻ (57) നിര്യാതനായി. കുതിരവെട്ടത്ത് സ്വരൂപം പരേതയായ സുലോചന തമ്പാട്ടിയുടെയും കാർത്തികപ്പള്ളി കോവിലകം പരേതനായ രവിവർമ രാജയുടെയും മകനാണ്. ഭാര്യ: വിദ്യ ചെറുവന്നിക്കോട് (നിർമിതി കേന്ദ്ര, മുട്ടിക്കുളങ്ങര). മകൻ: നവനീത്. സംസ്കാരം ബുധനാഴ്ച 8.15ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.