പട്ടാമ്പി: വിളയൂർ കുപ്പൂത്ത് കണ്ണത്ത് നാരായണൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രമണി, രമ, പുഷ്പ, സുരേഷ്ബാബു.