കുന്നിക്കോട്: വൃന്ദാവനത്തിൽ പരേതനായ കുളമുടിയിൽ എൻ. ജനാർദനൻ നായരുടെ (മുൻ മാനേജർ, കെ.എൻ.എൻ.എം ഇൻസ്റ്റിറ്റ്യൂഷൻസ്, പവിത്രേശ്വരം) ഭാര്യ ജി. കമലമ്മ (85- റിട്ട. അധ്യാപിക, എ.പി.പി.എം.വി എച്ച്.എസ്.എസ്, ആവണീശ്വരം) നിര്യാതയായി. മക്കൾ: ഗോപകുമാർ (റിട്ട. അധ്യാപകൻ, എൻ.എസ്.എസ് എൻജിനീയറിങ് കോളജ്, പാലക്കാട്), നന്ദകുമാർ (ഹെഡ്മാസ്റ്റർ, എസ്.സി.വി.എൽ.പി.എസ്, പവിത്രേശ്വരം), കൃഷ്ണകുമാർ (എച്ച്.എസ് കോട്ടവട്ടം). മരുമക്കൾ: ടി. ദീപാലക്ഷ്മി (പ്രിൻസിപ്പൽ, കെ.എൻ.എൻ.എം.എച്ച്.എസ്.എസ്, പവിത്രേശ്വരം), കെ.എസ്. ബിന്ദു (ഗവ. എച്ച്.എസ്.എസ് പുനലൂർ), ജി.ആർ. സിന്ധു (ഗവ. എച്ച്.എസ്.എസ് വെട്ടിക്കവല). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.