കരുനാഗപ്പള്ളി: കോഴിക്കോട് കൊച്ചുപ്പൂട്ടിൽ യൂസുഫ് കുഞ്ഞ് മുസ്ലിയാർ (76-റിട്ട. ഹെഡ്മാസ്റ്റർ) നിര്യാതനായി. കൊട്ടിലപ്പാട്ട് കോയിക്കൽ കുടുബാംഗം പരേതനായ അഹമ്മദ് കുഞ്ഞ് മുസ്ലിയാരുടെ മകനാണ്. ഭാര്യ: റഫീഖാബീവി. മക്കൾ: നൗഫൽ (ഖത്തർ), അഡ്വ. നുഫൈൽ, നഫ്സൽ (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ്). മരുമക്കൾ: സജിന, ഡോ. നാൻസി (ഗവ. ഹോമിയോ ഡിസ്പൻസറി, ശൂരനാട് നോർത്ത്), ഷിബിന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10നു കോഴിക്കോട് ഇസ്ലാഹുൽ മുസലിമീൻ ജമാ അത്ത് ഖബർസ്ഥാനിൽ.