കാട്ടിക്കുളം: അണമല വയൽക്കര കുന്നത്ത് വീട്ടിൽ വേലായുധൻ നായർ (76) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: വിനയൻ (സൗദി), ബീന (താമരശ്ശേരി). മരുമക്കൾ: സ്മിത, പ്രമോദ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുനെല്ലി പഞ്ചായത്ത് ശാന്തികവാടത്തിൽ.